tag:blogger.com,1999:blog-5563315116841036027.post3763477646990354739..comments2023-09-13T03:50:49.272-07:00Comments on സ്നേഹപൂര്‍വ്വം ഞാന്‍: വാഹനചരിതം-ഒന്നാം ഭാഗംഅശ്വതി/Aswathyhttp://www.blogger.com/profile/07857915405561061242noreply@blogger.comBlogger21125tag:blogger.com,1999:blog-5563315116841036027.post-46299665044345628832010-08-02T04:21:18.288-07:002010-08-02T04:21:18.288-07:00ഈശ്വരാ..!!!
ഈ വഴിയെങ്ങാനും വരുന്നുണ്ടങ്കില്‍ പറയണേ...ഈശ്വരാ..!!!
ഈ വഴിയെങ്ങാനും വരുന്നുണ്ടങ്കില്‍ പറയണേ..
എനിക്കു വഴി മാറി പോകാനാണ്...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-45711976508164722812009-04-25T00:24:00.000-07:002009-04-25T00:24:00.000-07:00ayyoh ethrayum comments kandapol athonnu vayikanam...ayyoh ethrayum comments kandapol athonnu vayikanamennu thonnanundu...Pakshe enthu cheyyam Enikku madiya kuthiyirunnu atrayum vayichu theerkan...eni epo entha cheykaaaa....Vayalvarambuhttps://www.blogger.com/profile/05594315998923756014noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-53300923931619724312009-04-13T02:44:00.000-07:002009-04-13T02:44:00.000-07:00ആദിത്യന്...നന്ദി .അങ്ങനെ ഒന്നും മുട്ട് മടക്കില്ല ...ആദിത്യന്...നന്ദി .അങ്ങനെ ഒന്നും മുട്ട് മടക്കില്ല ഞാന്‍. ഇനിയും എഴുത്തും എഴുതി എഴുതി കൊല്ലും.
വിക്രം...നന്ദി ഈ വഴി ഒക്കെ വന്നല്ലോ.നിറയും ഈ സൈക്കിള്‍ ഒരു അഭ്യാസം തന്നെ.
യൂസുഫ്പ..ഇവിടെ തന്നെ ഉണ്ട്. പോസ്റ്റില്‍ പറഞ്ഞ എന്റെ കുഞ്ഞന്‍ അച്യുതന് ഇന്റെ പിന്നാലെ നടന്നു നടുന്നു അവശയവുന്നത് കൊണ്ടാണ് ഇടയ്ക്ക് എഴുത്ത് മുറിഞ്ഞു പോകുന്നത്.
ശ്രീ,പകലക്കിനവന്..നന്ദി
കുട്ടിച്ചാത്ത,സൈക്കിള്‍ കിട്ടിയില്ല. അന്വേഷണം പുരോഗമിക്കുന്നു.
സുരേഷ് കുമാര്‍ നന്ദി
hAnLLaLaTh ..ഇതൊരു പോസ്റ്റ് ആക്കംമായിരുന്നു
സ്മിത... ഇഫ്തിഖര്‍..നന്ദി. മുറിക്കാതെ തന്നെ അത് നീണ്ടു നീട് പോക്കുന്നു.
പാവത്താന്‍...അല്ല് അത്ര പാവം അല്ലാലോ...നന്ദി. മരം കയറാന്‍ ഇവിടെയെങ്ങാനും ഒരു മരം വേണ്ടേ.
uncle, സ്മിത, നന്ദി എന്റെ കത്തി സഹിച്ചു വായിച്ചതിനു..
കുമാരന്, മുരളിക, സജിവ് നന്ദി...അശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-9087215947253867402009-03-26T01:25:00.000-07:002009-03-26T01:25:00.000-07:00gud feel. but,doesnt need this much length.gud feel. but,doesnt need this much length.sg.https://www.blogger.com/profile/04509349635614984314noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-33751453056657796742009-03-18T06:39:00.000-07:002009-03-18T06:39:00.000-07:00ആരേലും ഉണ്ടോ ഈ പാതകം നമ്മെ ഒന്ന് പഠിപിക്കാന്‍ ?ആരേലും ഉണ്ടോ ഈ പാതകം നമ്മെ ഒന്ന് പഠിപിക്കാന്‍ ?Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-28896946738535565782009-03-14T01:21:00.000-07:002009-03-14T01:21:00.000-07:00വാഹനചരിതം നന്നായിട്ടുണ്ട്. അടുത്തത് എപ്പോഴാ?വാഹനചരിതം നന്നായിട്ടുണ്ട്. അടുത്തത് എപ്പോഴാ?Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-11727729603212143542009-03-14T00:26:00.000-07:002009-03-14T00:26:00.000-07:00hi raji chechiur blog is inspirational n quiet int...hi raji chechi

ur blog is inspirational n quiet interesting and entertaining
even i started one
all the best
smithaSmitha Takachttps://www.blogger.com/profile/10570871274150236959noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-35958505184114604742009-03-14T00:23:00.000-07:002009-03-14T00:23:00.000-07:00dear raji, this is swapna's pappa .Ur 'vahana pura...dear raji, this is swapna's pappa .Ur 'vahana puranam' was quiet interesting.I only read first two three postings,neck pain didn't allow me to read more but i will read the rest soon.Any way keep writing u have the talentSomasekharanhttps://www.blogger.com/profile/17121450085645689121noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-75779000115247348222009-03-13T01:52:00.000-07:002009-03-13T01:52:00.000-07:00രാവിലെ ഒരോന്നു സൈക്കിളുമായിറങ്ങും.... മനുഷ്യനെ ചിര...രാവിലെ ഒരോന്നു സൈക്കിളുമായിറങ്ങും.... മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാൻ..... മരം കയറ്റം കൂടി നോക്കാമായിരുന്നു....പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-44090419634248762702009-03-11T06:12:00.000-07:002009-03-11T06:12:00.000-07:00എന്റമ്മച്യൊ... ചിരിച്ചു ചിരിച്ചു മടുത്തു ...എന്റമ്മച്യൊ... ചിരിച്ചു ചിരിച്ചു മടുത്തു ...Anonymoushttps://www.blogger.com/profile/11690893424746050570noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-66734792550464632592009-03-11T05:44:00.000-07:002009-03-11T05:44:00.000-07:00വാഹന പുരാണം കലക്കി...പക്ഷെ,ഇങ്ങനെ എപിസോഡ് ആയി മുറ...വാഹന പുരാണം കലക്കി...പക്ഷെ,ഇങ്ങനെ എപിസോഡ് ആയി മുറിച്ചെഴുതുന്നതിനോട് വിയോജിപ്പ് ഉണ്ട് ട്ടോ.പ്രീ ഡിഗ്രി കാലത്തെ ക്രിസ്മസ് സെലിബ്രെഷന് ഇപ്പോഴാ കണ്ടത്.അമ്മച്ചിടെ പ്രാര്‍ത്ഥന കലക്കന്‍!!
ബാക്കി ഭാഗം വേഗം പോരട്ടെ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-34667159750171592352009-03-09T06:10:00.000-07:002009-03-09T06:10:00.000-07:00നന്നായിരിക്കുന്നു അവതരണം...ഞാന്‍ ഏഴില്‍ പഠിക്കുമ്പ...നന്നായിരിക്കുന്നു അവതരണം...

ഞാന്‍ ഏഴില്‍ പഠിക്കുമ്പോള്‍ ഒരു തമാശ ഉണ്ടായി..
ആട്ടു കട്ടിലില്‍ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്കു ചിരിയും കരച്ചിലും ഒന്നിച്ചു വരും..!
എന്റെ കൂട്ടുകാരായ ഹംസ, മുനീര്‍, വിശാല്‍, ഞങ്ങള്‍ നാല് പേരും രണ്ട് സൈക്കിളുമാണ് കഥാ പത്രങ്ങള്‍..
വിശാലിന്റെ സൈക്കിളിന്റെ പിറകില്‍ ഞാനിരിക്കുന്നു,..
മുനീറിന്റെതില് ഹംസയും .
രണ്ട് സൈക്കിളുകള്‍ തമ്മില്‍ ഒരു ഓട്ടപ്പന്തയം..!
കാലുകള്‍ ഒരു സൈഡിലെക്ക് മാത്രമാക്കി പെണ്ണുങ്ങള് ബൈക്കില്‍ ഇരിക്കുന്നത് പോലെയാണ് എന്റെ ഇരുപ്പ്.
വിശാല്‍ അപാര സ്പീഡില്‍ സൈക്കിള്‍ വിടുന്നു..മുനീറും വിട്ടു കൊടുക്കുന്നില്ല..
എനിക്കാണേല്‍ രസം കേറീട്ട് വയ്യ..!
കണ്ണു പൂട്ടി നല്ല ഉച്ചത്തില്‍ പാടാന്‍ തുടങ്ങി
"...ആട്ടു കട്ടിലില്‍...നിന്നെ കിടത്തിയുറക്കി മെല്ലെ.."
കുറച്ച് കഴിഞ്ഞപ്പോ എന്താ സംഭവിച്ചതെന്നരിഞ്ഞില്ല..
ഊര കുത്തി ഞാന്‍ റോഡില്‍ .......വിശാല്‍ ഒരുപാട് മുമ്പില്‍ .....മുനീറിന്റെ സൈക്കിള്‍ എന്റെ കാലും കുടുക്കി റോഡിലൂടെ എന്നെ വലിച്ചിഴക്കുന്നു..!
പുറത്തെ തൊലി അത്യാവശ്യം ഭംഗിയായി പോയിക്കിട്ടി...ഷര്‍ട്ട് മനോഹരമായി ഉറഞ്ഞു കീറി ...

പാട്ട് പാടിക്കൊണ്ടിരുന്ന ഞാന്‍ കണ്ണും അടച്ചതിനാല്‍ മുനീറിന്റെ സൈക്കിള്‍ ഞങ്ങളെ ഓവര്‍ടെക്ക് ചെയ്യുമ്പോള്‍ അതിന്റെ കാരിയറിന്റെ കമ്പിയില്‍ എന്റെ കാലു കുടുങ്ങിയത് വീഴുന്നത് വരെ അറിഞ്ഞില്ല..
വിശാലും മുനീറും മത്സര ഹരത്തിലായതിനാല് എന്റെ പുറം പൊളിഞ്ഞപ്പോഴാണ് എല്ലാവരും കാര്യം അറിഞ്ഞത്ഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-57837609792925822062009-03-04T06:48:00.000-08:002009-03-04T06:48:00.000-08:00Manoharam. Ashamsakal.Manoharam. Ashamsakal.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-79846768048705194652009-03-03T02:17:00.000-08:002009-03-03T02:17:00.000-08:00ചാത്തനേറ്: കൊള്ളാം എന്നിട്ട് അച്ചൂനു സൈക്കിള്‍ വാങ...ചാത്തനേറ്: കൊള്ളാം എന്നിട്ട് അച്ചൂനു സൈക്കിള്‍ വാങ്ങിയോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-76051619678677059212009-03-01T23:17:00.000-08:002009-03-01T23:17:00.000-08:00'രാവിലെ ഓരോന്ന് സൈക്കിളുമായി ഇറങ്ങും' :)കൊള്ളാട്ടോ...'രാവിലെ ഓരോന്ന് സൈക്കിളുമായി ഇറങ്ങും'

കൊള്ളാട്ടോ..പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-47777977329625213922009-03-01T16:55:00.000-08:002009-03-01T16:55:00.000-08:00പാവം റീന. കൂട്ടുകാരിയെ സൈക്കിള്‍ ചവിട്ട് പഠിപ്പിച്...പാവം റീന. കൂട്ടുകാരിയെ സൈക്കിള്‍ ചവിട്ട് പഠിപ്പിച്ച് ആള്‍ക്കാരുടെ ചീത്തവിളി കേള്‍ക്കേണ്ടി വന്നല്ലോ... ;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-79587448781271204322009-03-01T06:22:00.000-08:002009-03-01T06:22:00.000-08:00ഇവിടൊക്കെ ഉണ്ടല്ലേ....അടുത്ത ഭാഗം പോന്നോട്ടെ.ഇവിടൊക്കെ ഉണ്ടല്ലേ....
അടുത്ത ഭാഗം പോന്നോട്ടെ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-89621150623259421842009-02-28T23:14:00.000-08:002009-02-28T23:14:00.000-08:00വാഹന ചരിതം തകര്‍ത്തു.അല്ലെങ്കിലും ഈ ചേട്ടന്മാര് ഇ...വാഹന ചരിതം തകര്‍ത്തു.അല്ലെങ്കിലും ഈ ചേട്ടന്മാര് ഇങ്ങനെ തന്നെ .ഒരാവശ്യത്തിന് വിളിച്ചാല്‍ ലോകത്തെങ്ങുമില്ലത്ത ഭാവം കാട്ടും(നമുക്കുമുണ്ട് ജേഷ്ഠ ജാതിയില്‍ ഒരെണ്ണം സ്വന്തമായിട്ട്)

നാം ഈ അഭ്യാസം ശീലിക്കുന്ന കാലത്ത്, ചുറ്റ്വട്ടത്തുമുള്ള സ്നേഹ സമ്പന്നരായ അയല്‍വാസികള്‍,'അവന് സൈക്കിളുമായി പോകുന്നത് ഈ വഴിയോക്കെയല്ലേ ' എന്ന ആധിയില്‍ , സ്വന്തം കാശുമുടക്കി അടുത്തുള്ള ഇടവഴികള്ക്കെല്ലാം വീതി കൂട്ടുകയായിരുന്നു എന്ന് ചില അസൂയാലുക്കള്‍ ഇപ്പോഴും പറഞ്ഞ് നടക്കുന്നുണ്ട്.

വാഹന ചരിതത്തിന്റെ അടുത്ത ഭാഗങ്ങള്‍ പെട്ടെന്ന് തന്നെ പോരട്ടെവിക്രമാദിത്യന്https://www.blogger.com/profile/15749743012931073802noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-77048929315349230372009-02-28T19:13:00.001-08:002009-02-28T19:13:00.001-08:00comment trackcomment trackAadityanhttps://www.blogger.com/profile/16539492398652966500noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-70022236017358502332009-02-28T19:13:00.000-08:002009-02-28T19:13:00.000-08:00കുറെ കാലം ആയാലോ കണ്ടിട് .വെച്ച് മടക്കി കാണും എന്നാ...കുറെ കാലം ആയാലോ കണ്ടിട് .വെച്ച് മടക്കി കാണും എന്നാ കരുതിയത് .ഗൂഗിള്‍ റീഡര്‍ ഉള്ളത് കൊണ്ട് പുതിയ പോസ്റ്റ് കണ്ടു . സമയം എടുത്തു എഴുതുനത് നല്ല ശീലം അന്ന് പക്ഷെ ഇത്രയും സമയം..... കുറച്ചു കടുപ്പം അല്ലെ ? പാവം വായനക്കാര്‍ .. ബാക്കി എപ്പി ഡോസ് കല് (വാഹനചരിതം) ഉടനെ വരുമോ ?Aadityanhttps://www.blogger.com/profile/16539492398652966500noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-24157083420433305582009-02-28T08:59:00.000-08:002009-02-28T08:59:00.000-08:00ഇത് കൊണ്ടൊന്നും എന്റെ വാഹനചരിതം അവസാനിക്കുന്നില്ല....ഇത് കൊണ്ടൊന്നും എന്റെ വാഹനചരിതം അവസാനിക്കുന്നില്ല. അല്ലെന്കിലും അത് അങ്ങനെ അങ്ങ് അവസാനിപ്പിക്കാന്‍ പറ്റുമോ???അശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.com