tag:blogger.com,1999:blog-5563315116841036027.post3872748992558610606..comments2023-09-13T03:50:49.272-07:00Comments on സ്നേഹപൂര്‍വ്വം ഞാന്‍: ഒരു സോഫ്റ്റ്വെയര് മറവിഅശ്വതി/Aswathyhttp://www.blogger.com/profile/07857915405561061242noreply@blogger.comBlogger22125tag:blogger.com,1999:blog-5563315116841036027.post-86756710802389808642008-10-21T04:44:00.000-07:002008-10-21T04:44:00.000-07:00അടിപൊളിഅടിപൊളിAnonymoushttps://www.blogger.com/profile/10837160316545158561noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-40034264165673188342008-10-18T21:15:00.000-07:002008-10-18T21:15:00.000-07:00അശ്വതി, വളരെ വളരെ മനോഹരമായിരിക്കുന്നു, എഴുതുന്നതൊക...അശ്വതി, വളരെ വളരെ മനോഹരമായിരിക്കുന്നു, എഴുതുന്നതൊക്കെയും. കൊറെ പോസ്റ്റുകള്‍ ഇരുന്നയിരുപ്പില്‍ വായിച്ചു.. :)Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-87186877397946440752008-08-25T07:12:00.000-07:002008-08-25T07:12:00.000-07:00അമ്മാവന്,ബാംഗ്ളൂര്‍ 59എന്ന വിലാസത്തിലയച്ചോളൂ... അ...അമ്മാവന്,
ബാംഗ്ളൂര്‍ 59
എന്ന വിലാസത്തിലയച്ചോളൂ...
അമ്മാവന് ആളു ഫേയ്മസ്സാണേയ്...മാലാഖന്‍ | Malaghanhttps://www.blogger.com/profile/16624690710376291293noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-31104798451436750302008-08-25T07:07:00.000-07:002008-08-25T07:07:00.000-07:00ഇതിനെ അബദ്ദംന്നല്ലാ പറയാ.വടികൊടുത്തടിവാങ്ങാന്നാ......ഇതിനെ അബദ്ദംന്നല്ലാ പറയാ.വടികൊടുത്തടിവാങ്ങാന്നാ...

എന്തായലും കിടിലന്‍ വെപ്പല്ലേ വെച്ച്ത് ."ആയിരത്തൊന്നു ചായയും അത്രയും തന്നെ ലഡ്ഡു വും കഴിച്ചു രസിച്ച ഇവനൊക്കെ എന്റെ സമയം കുടി മേനകെടുതാതെ ഈ ഒരു ചായ എങ്കിലും ഓര്‍ത്തു വെച്ചു കുടായിരുന്നോ? " അതങ്ങിഷ്ടപ്പെട്ടു... അടുത്തതു പോന്നോട്ടെ... ആ ടൈംപീസില്‍ തന്നെ അലാറം സെറ്റു ചെയ്തോളൂ , പോസ്റ്റാന്‍.. ഇനി ലേറ്റാവണ്ടാ...മാലാഖന്‍ | Malaghanhttps://www.blogger.com/profile/16624690710376291293noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-32409570323003763652008-08-25T07:06:00.000-07:002008-08-25T07:06:00.000-07:00This comment has been removed by the author.മാലാഖന്‍ | Malaghanhttps://www.blogger.com/profile/16624690710376291293noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-32330343764811388932008-08-04T00:09:00.000-07:002008-08-04T00:09:00.000-07:00ചിരിപ്പിച്ചു കൊന്നു.. എന്നാലും സരിത കലക്കി :)ചിരിപ്പിച്ചു കൊന്നു.. എന്നാലും സരിത കലക്കി :)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-50840258118524550382008-08-03T05:35:00.000-07:002008-08-03T05:35:00.000-07:00:):)ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-3688294763320276282008-07-31T01:19:00.000-07:002008-07-31T01:19:00.000-07:00വ്രജേഷ്,അനിയന്‍കുട്ടി,നന്ദിവിക്രമാദിത്യ...രേമൈന്ടെ...വ്രജേഷ്,അനിയന്‍കുട്ടി,നന്ദി
വിക്രമാദിത്യ...രേമൈന്ടെര് സെറ്റ് ചെയ്തത് നന്നായി.അപ്പൊ ആലോചിച്ചും കണ്ടും ഒക്കെ സംസാരിക്കുക...മനസിലായോ?
ആദിത്യാ... ഞാന്‍ ഒന്നും പറയുന്നില്ല.പറയണ്ടല്ലോ അല്ലെ?ഇനിയും കമന്റ് ഇടുല്ലോ...
ശ്രീ...ഒരു പാഠം ആയിരിക്കട്ടെ.
റോസ്.. നോ ബാക്ക് പിന്ച്ച് നന്ദി
നവരുചിയാ... ചയ്യയും ലട്ടുവും ഒക്കെ കഴിക്കുന്നത് കൊള്ളാം. ഒക്കെ ഒരു ത്യര്യ്യില് എഴുതി വെയ്യ്ക്കു. അബദ്ധം പറ്റണ്ട.
സ്മിത.. നന്ദി.ഹോസ്റ്റല്‍ കഥകള്‍ മുഴുവന്‍ ഇങ്ങനെയുള്ള അബദ്ധങ്ങള്‍ ആണ്.
കുതിരവട്ടാ..സ്മിതയെ സെലക്റ്റ് ചെയ്തില്ല.ചെയ്തിന്കില് ബാക്കി മറ്റൊരു പോസ്റ്റ് ആയി ഇടാമായിരുന്നു.
പിള്ളേച്ചാ...നന്ദി.ഇനിയും അങ്ങനെ തന്നെ പറയണേ.
ദേശി,താന്തോന്നി,ഇസദ്ത്,നന്ദി
കാന്തരികുട്ടി...പുലിവാലുകള് ഉണ്ടെന്നു മനസിലായല്ലോ...
നിരക്ഷര..ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നാണ് സംശയത്തിന് മറുപടി
ഹരി,മലപ്പുരംകത്തി,മുരളിക...നന്ദിഅശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-38734037232175520532008-07-27T05:27:00.000-07:002008-07-27T05:27:00.000-07:00വെറുതെ എന്റെ സമയോം കളഞ്ഞു എന്ന് പറയണമെന്നുണ്ടാര്...വെറുതെ എന്റെ സമയോം കളഞ്ഞു എന്ന് പറയണമെന്നുണ്ടാര്‍ന്നു.. പക്ഷെ വയ്യ... നല്ല പോസ്റ്റ്, മണിയടി വായിച്ചു ചിരിച്ചു... ഇഷ്ട്ടായി... :)Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-86482584147660264682008-07-17T10:34:00.000-07:002008-07-17T10:34:00.000-07:00അമളി കഥകള്‍ ഇനിയും വേണം.ഉടനെഅമളി കഥകള്‍ ഇനിയും വേണം.ഉടനെmalappuramkathihttps://www.blogger.com/profile/18132599782556583085noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-43869937037605510422008-07-16T11:12:00.000-07:002008-07-16T11:12:00.000-07:00nice..:)nice..
:)420https://www.blogger.com/profile/11470963043894559026noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-65088577662519419262008-07-16T10:47:00.000-07:002008-07-16T10:47:00.000-07:00ഒരു ചിന്ന തംശയം. എല്ലാ പെണ്ണുങ്ങള്‍ക്കും അവരെ കാണാ...ഒരു ചിന്ന തംശയം. എല്ലാ പെണ്ണുങ്ങള്‍ക്കും അവരെ കാണാന്‍ ചെന്ന് ചായ കുടിച്ച് പോയ എല്ലാ കോന്തന്മാരേയും ഓര്‍മ്മ കാണുമോ ?
:) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-13357319327175448342008-07-15T23:24:00.000-07:002008-07-15T23:24:00.000-07:00:):)ഇസാദ്https://www.blogger.com/profile/11581461848500911133noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-31465294481397328862008-07-15T23:16:00.000-07:002008-07-15T23:16:00.000-07:00കൊള്ളാല്ലോ....നന്നായി ആസ്വദിച്ചു ട്ടാ....കൊള്ളാല്ലോ....
നന്നായി ആസ്വദിച്ചു ട്ടാ....ഒരു താന്തോന്നി...™https://www.blogger.com/profile/07254156733355382734noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-14313080150557016572008-07-15T23:12:00.000-07:002008-07-15T23:12:00.000-07:00This comment has been removed by the author.ഒരു താന്തോന്നി...™https://www.blogger.com/profile/07254156733355382734noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-52868049736387248572008-07-15T19:26:00.000-07:002008-07-15T19:26:00.000-07:00പെണ്ണു കണ്ടെച്ചു പോയാലും ഇത്തരം പുലിവാലുകള് വേറെയ...പെണ്ണു കണ്ടെച്ചു പോയാലും ഇത്തരം പുലിവാലുകള് വേറെയും ഉണ്ടല്ലേ..ചിരിപ്പിച്ചു കളഞ്ഞല്ലോ മിടുക്കി കുട്ടീീജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-37775714970318762592008-07-15T18:48:00.000-07:002008-07-15T18:48:00.000-07:00ഹ ഹ ഹചിരിപ്പിച്ചൂ:-)ഹ ഹ ഹ

ചിരിപ്പിച്ചൂ

:-)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-72261184872177519552008-07-15T12:43:00.000-07:002008-07-15T12:43:00.000-07:00എന്തായാലും കൊള്ളാം കൊള്ളില്ലാന്ന് ഞാന്‍ പറയില്ലാട...എന്തായാലും കൊള്ളാം കൊള്ളില്ലാന്ന് ഞാന്‍ പറയില്ലാട്ടോ
സസേനഹം
പിള്ളേച്ചന്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-37369431065392068302008-07-15T10:53:00.000-07:002008-07-15T10:53:00.000-07:00എന്നിട്ട് സരിതയെ സെലക്ട് ചെയ്തോ? :-)എന്നിട്ട് സരിതയെ സെലക്ട് ചെയ്തോ? :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-28704824545449201562008-07-15T10:38:00.000-07:002008-07-15T10:38:00.000-07:00അശ്വതീ...ഇതും അടിപൊളി...നന്നായി കേട്ടോ..പിന്നെ ഒന്...അശ്വതീ...ഇതും അടിപൊളി...നന്നായി കേട്ടോ..
പിന്നെ ഒന്നു നന്നായി അഭിനന്ദിക്കാന്‍ ഉണ്ട്...താഴെ പറയുന്ന അതിക്രമം ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടില്ല...കാരണം,മൂന്നു മേശ ഒന്നിച്ചിട്ട മുറിയൊന്നും എനിക്ക് ഉറങ്ങാന്‍ കിട്ടിയിട്ടില്ലേ...
ഒരു കോലാഹലം കെട്ട് ഞെട്ടി ഉണര്‍ന്നു ലൈറ്റ് ഇട്ട സഹമുറിയത്തിമാര് കണ്ടത് മേശപ്പുറത്തു നില്ക്കുന്ന എന്നെ.ടൈം പീസിനടുത്തു എത്തി.പക്ഷെ പോയ റൂട്ട് തെറ്റി.നിലത്തു കുടി പോകുന്നതിനു പകരം മേശപ്പുറത്തു കുടി ആയിപോയി യാത്ര.ഏതായാലും ഇത്രയൊക്കെ ആയപോഴേക്കും ബോധം വീണു.
അത് തകര്‍ത്തു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-7293784678525272662008-07-15T10:34:00.000-07:002008-07-15T10:34:00.000-07:00vrajesh said... നന്നായി.അടുത്ത പോസ്റ്റിനു കാത്തിരി...vrajesh said...
നന്നായി.അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു.

July 14, 2008 7:33 PM

അനിയന്‍കുട്ടി said...
ഹിഹി.. കൊള്ളാം... വടിയാവുന്നെങ്കില് ഇങ്ങനെയാവണം...!! :)

July 14, 2008 9:18 PM

വിക്രംസ് ദര്‍ബാര്‍ said...
സംഭവം കലക്കി. ഭാവിയില്‍ ഇത്തരം കാര്യങ്ങളിലെങ്കിലും മറവി പാടില്ല എന്നൊരു മുന്നറിയിപ്പായി ഇതിനെ കണക്കാക്കുന്നു. ഏതൊരു പെണ്‍കുട്ടിയെ മുന്‍പരിചയം തോന്നിയാലും 'റിമംബര്‍ സോഫ്റ്റ്വെയര് മറവി' എന്ന റിമൈന്‍ഡര്‍ സെറ്റ് ചെയ്തു കഴിഞ്ഞു മനസ്സില്‍.

അടുത്ത പോസ്റ്റ് കഴിയുന്നതും വേഗത്തിലായിക്കോട്ടേ.

July 14, 2008 10:46 PM

Aadityan said...
പോസ്റ്റ് നന്നായി.ഈയിടെയ്യായി അനക്കമൊന്നും കനനില്ലയിരുന്നല്ലോ .ഏതായാല്ലും എത്രയും ഗാപ് ഉണ്ടാവാതെ നോക്കണേ.പാവം വായനക്കരല്ലേ .ബാച്ചി സുഹൃത്തുക്കളോട് പറയാനൊരു കഥയായി .എന്നിയും എഴുതന്നെ

July 14, 2008 11:03 PM

ശ്രീ said...
പാവം മനോജ്. പെണ്ണു കാണാന്‍ പോയത് പിന്നീട് പാരയാകും എന്ന് ഓര്‍ത്തു കാണില്ല. ഹ ഹ.

July 14, 2008 11:36 PM

Rare Rose said...
അശ്വതീ..,..ഈ മറവി നന്നേ രസിച്ചു...ഇനി ജീവിതത്തിലൊരിക്കലും അദ്ദേഹം ഈ ചോദ്യം ആരോടും ചോദിക്കാന്‍ വഴിയില്ല...:)
പിന്നെ അലാറത്തിന്റെ കാര്യത്തില്‍ സെയിം പിഞ്ച്...:)

July 14, 2008 11:40 PM

നവരുചിയന്‍ said...
ഹ ഹ ഹ ...ഞാന്‍ ചിരിച്ചു മരിച്ചു ...എന്തായാലും നന്ദി ...ഞാന്‍ അടുത്ത് തന്നെ ചായയും ലഡുവും കഴിച്ചു തുടങ്ങും

July 15, 2008 4:10 AMഅശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-82732126444715568972008-07-15T10:33:00.000-07:002008-07-15T10:33:00.000-07:00ഈ സോഫ്റ്റ്വെയര് ലോകത്തിനു ഒരു ജാഡ യുണ്ടോ? നിങ്ങള...ഈ സോഫ്റ്റ്വെയര് ലോകത്തിനു ഒരു ജാഡ യുണ്ടോ? നിങ്ങള്‍ തന്നെ പറയു.
തനിമലയാളത്തിന്റെ പിണക്കം മാറ്റാന്‍ ഒന്നു കുടി പോസ്റ്റ് ചെയ്തതാണ്...അശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.com