tag:blogger.com,1999:blog-5563315116841036027.post4582423042778833895..comments2023-09-13T03:50:49.272-07:00Comments on സ്നേഹപൂര്‍വ്വം ഞാന്‍: പിന്കാഴ്ചകള്അശ്വതി/Aswathyhttp://www.blogger.com/profile/07857915405561061242noreply@blogger.comBlogger14125tag:blogger.com,1999:blog-5563315116841036027.post-7251088933275510252012-10-28T21:25:31.769-07:002012-10-28T21:25:31.769-07:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-5563315116841036027.post-48880023742896965502010-10-27T02:55:21.212-07:002010-10-27T02:55:21.212-07:00കൊള്ളാം നല്ല പോസ്റ്റ്..
ഇത് വെറുമൊരു പോസ്റ്റുമാത്ര...കൊള്ളാം നല്ല പോസ്റ്റ്..
ഇത് വെറുമൊരു പോസ്റ്റുമാത്രമാകാതെ നമ്മുടെ ജീവിത ചര്യയുടെ ഭാഗം കൂടിയാകട്ടെ ...Anonymousnoreply@blogger.comtag:blogger.com,1999:blog-5563315116841036027.post-75150726143637647322009-07-16T12:39:46.395-07:002009-07-16T12:39:46.395-07:00Thanks for giving me a nice subject
so this is wha...Thanks for giving me a nice subject
so this is what come out from me after reading this.
http://lipilal.blogspot.com/2009/07/blog-post_15.htmlLipi...https://www.blogger.com/profile/04764237872170621720noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-15949267006357491482009-06-24T05:22:52.530-07:002009-06-24T05:22:52.530-07:00നമ്മള്‍ക്കിപ്പോഴും ആകെ ഉള്ള മരം വെട്ടിക്കളഞ്ഞു കെട...നമ്മള്‍ക്കിപ്പോഴും ആകെ ഉള്ള മരം വെട്ടിക്കളഞ്ഞു കെട്ടിടം ഉണ്ടാക്കണം എന്നേയുള്ളു..
ഇവിടെ അറബികള്‍ എത്ര പഴക്കമുള്ള മരമായാലും അതിനെ എത്ര വേണ്ടെങ്കിലും വെട്ടിക്കളയില്ല.പകരം,അവര്‍ അത് പറിച്ചെടുത്ത് മാറ്റി നടുന്നത് കാണാം..
നല്ല പോസ്റ്റ് ട്ടോ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-11631347365751910832009-06-21T06:04:48.720-07:002009-06-21T06:04:48.720-07:00അവന് കുഴി കുത്തട്ടെ...
ഇവന് വെള്ളമോഴിക്ക്ട്ടെ .....അവന് കുഴി കുത്തട്ടെ...
ഇവന് വെള്ളമോഴിക്ക്ട്ടെ ..
ഞാന്‍ തൈ വയ്ക്കാം ...
ഹും... കാര്യമില്ല .. ട്ടോ
മരത്തിനും കൂടി തോനണ്ടേ ഇവിടെ ജീവിക്കണ മെന്ന്
അതോ അതും നമ്മള് തീരുമാനിച്ചു തുടങ്ങിയോ?Lipi...https://www.blogger.com/profile/04764237872170621720noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-11170983302581017802009-06-15T07:55:43.963-07:002009-06-15T07:55:43.963-07:00മനോഹരമായ എഴുത്ത്.മനോഹരമായ എഴുത്ത്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-81793870078425132582009-06-14T22:15:14.073-07:002009-06-14T22:15:14.073-07:00നല്ല പോസ്റ്റ്!
മരങ്ങള്‍ നട്ടു പിടിപ്പിയ്ക്കേണ്ടത...നല്ല പോസ്റ്റ്!

മരങ്ങള്‍ നട്ടു പിടിപ്പിയ്ക്കേണ്ടതിന്റെ ആവശ്യകത കുഞ്ഞുന്നാളിലേ തന്നെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. ഉണ്ണിക്കുട്ടനെങ്കിലും പ്രകൃതിസ്നേഹിയായി വളരട്ടേ...

ഞങ്ങളുടെ ബിപിസി കോളേജിലേയ്ക്ക് എന്ന് പോകുമ്പോഴും അവിടെ വളര്‍ന്നു നില്ക്കുന്ന ചില മരങ്ങളെ കാണുമ്പോള്‍ ഞങ്ങളും അഭിമാനത്തോടെ പറയാറുണ്ട്...’ഇതു കണ്ടോ? ഞങ്ങള്‍ നട്ടു പിടിപ്പിച്ച മരങ്ങളാണ് ഇവ’ എന്ന്. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-53855745996977460342009-06-11T00:26:51.787-07:002009-06-11T00:26:51.787-07:00ഒരുപാട് കാര്യങ്ങളേ കുറിച്ച് പറയാന്‍ ശ്രമിക്കനുണ്ട്...ഒരുപാട് കാര്യങ്ങളേ കുറിച്ച് പറയാന്‍ ശ്രമിക്കനുണ്ട് ല്ലേ... പക്ഷെ കൊള്ളാം ട്ടോ...വായിച്ചു പോവാന്‍ രസോണ്ട്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-30482040672258545062009-06-10T18:30:25.435-07:002009-06-10T18:30:25.435-07:00This comment has been removed by the author.Aadityanhttps://www.blogger.com/profile/16539492398652966500noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-26135921549329853752009-06-10T18:28:36.357-07:002009-06-10T18:28:36.357-07:00പോസ്റ്റ് കൊള്ളാം. കുറചു അവിയല്‍ ആയിതുന്ടെങ്ങിലും ...പോസ്റ്റ് കൊള്ളാം. കുറചു അവിയല്‍ ആയിതുന്ടെങ്ങിലും വായിച്ചിടു ബോര് അടിച്ചില്ല .പക്ഷെ കുറച്ചു കുടി പോസ്റ്റ് കല് കിടയിലെ സമയ ദൈര്‍ഖ്യം കുറിക്കാന്‍ ശ്രമിക്കു
By the way Kutti Chattan is a good spirited critic.Dont feel offented.അല്ലെ കുട്ടിച്ചാത്തന്?Aadityanhttps://www.blogger.com/profile/16539492398652966500noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-26963501258063612152009-06-10T10:50:41.431-07:002009-06-10T10:50:41.431-07:00വികസനം വരട്ടെ, പകരം മരങ്ങള്‍ വച്ചുപിടിപ്പിക്കണം, മ...വികസനം വരട്ടെ, പകരം മരങ്ങള്‍ വച്ചുപിടിപ്പിക്കണം, മുറിച്ചുമാറ്റുന്നതിനേക്കാള് കൂടുതല്‍ എണ്ണം...

ഹലോ കുട്ടിച്ചാത്താ....
കമന്റിടങ്ങളിലൊക്കെ 'ചാത്തനേറ്' എന്നൊരു ബോര്‍ഡും വച്ച് താങ്കളെ കാണുന്നു. അതൊന്ന് ഇറക്കിവെച്ചുകൂടേ...? ഭംഗിക്കുറവുവരരുതല്ലോ?vahabhttps://www.blogger.com/profile/00156261909335588393noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-65142857292904195892009-06-10T05:27:49.525-07:002009-06-10T05:27:49.525-07:00ഫ്ലാറ്റിനേയും അഞ്ചു സെന്റ് സ്ഥലത്തിനെയും ഒക്കെ ആശ...ഫ്ലാറ്റിനേയും അഞ്ചു സെന്റ് സ്ഥലത്തിനെയും ഒക്കെ ആശ്രയിച്ചു കഴിയുന്ന നമ്മുക്ക് നമ്മുടെ ഓഫീസില്‍ എങ്കിലും മരങ്ങള്‍ വെച്ച് പിടിപ്പിച്ചു കൂടെ?അശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-20723074197550103482009-06-10T04:53:57.725-07:002009-06-10T04:53:57.725-07:00ചാത്തനേറ്: ഉണ്ണിക്കുട്ടന്, ചൈനക്കാര്‍, മരങ്ങള്‍, ബ...ചാത്തനേറ്: ഉണ്ണിക്കുട്ടന്, ചൈനക്കാര്‍, മരങ്ങള്‍, ബൈപാസ്, ട്രാഫിക്, ഉത്ബോധനം, എല്ലാം കൂടി ഒരു കൊച്ച് പോസ്റ്റില്‍... ഗൊള്ളാം....കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-80113036737314312762009-06-10T04:46:08.146-07:002009-06-10T04:46:08.146-07:00കൊല്ലം നഗരത്തില്‍ തന്നെ ആശ്രാമം ഭാഗത്തെ റോഡിന് ഇരു...കൊല്ലം നഗരത്തില്‍ തന്നെ ആശ്രാമം ഭാഗത്തെ റോഡിന് ഇരു വശങ്ങളിലും നിന്നിരുന്ന വൃക്ഷങ്ങള്‍ നല്‍കിയിരുന്ന ശീതളിമ ആ വഴി ഒരു വട്ടം പോയ ആരും മറക്കാറില്ല. ആ പ്രകൃതി സമ്പത്തിനെ റോഡിനു വീതികൂട്ടാനെന്ന പേരില്‍ വെട്ടി നിരത്തുകയാണ് അവിടെ.വികസനം വേണ്ട എന്നു പറയുന്നില്ല. പക്ഷെ മുന്‍പിന്‍ നോക്കാതുള്ള എടുത്തു ചാട്ടമാകരുത് വികസനം........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.com