tag:blogger.com,1999:blog-5563315116841036027.post4931482289175385559..comments2023-09-13T03:50:49.272-07:00Comments on സ്നേഹപൂര്‍വ്വം ഞാന്‍: പേശും പടംഅശ്വതി/Aswathyhttp://www.blogger.com/profile/07857915405561061242noreply@blogger.comBlogger33125tag:blogger.com,1999:blog-5563315116841036027.post-85298887133791124242010-10-02T10:21:06.229-07:002010-10-02T10:21:06.229-07:00kollam nannayittundu....kollam nannayittundu....ഹൃദയപൂര്‍വ്വം ....suvee.https://www.blogger.com/profile/14476563068371201530noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-62372165973476328922008-11-11T19:47:00.000-08:002008-11-11T19:47:00.000-08:00നന്നായിട്ടുണ്ട്....നന്മകള് നേരുന്നു....സസ്നേഹം,ജ...നന്നായിട്ടുണ്ട്....
നന്മകള് നേരുന്നു....
സസ്നേഹം,
ജോയിസ്..!!joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-90177117701210127762008-11-11T10:44:00.000-08:002008-11-11T10:44:00.000-08:00ഇത്രയ്ക്കും അധികം സിനിമ ഭ്രാന്തന്മാരുണ്ടായിട്ടും മ...ഇത്രയ്ക്കും അധികം സിനിമ ഭ്രാന്തന്മാരുണ്ടായിട്ടും മലയാള സിനിമ എന്താ രക്ഷപെടാത്തത്? പണ്ട് എന്‍ട്രൻസു കോച്ചിങിനു പോകുന്ന ശനീ, ഞായർ ദിവസങളിൽ മിനിമം രണ്ടു സിനിമ എന്നാണു കണക്കു.നല്ലൊരു പോസ്റ്റ്.ചാളിപ്പാടന്‍ | chalippadanhttps://www.blogger.com/profile/15176403122101910966noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-5328463102702363252008-11-09T21:57:00.000-08:002008-11-09T21:57:00.000-08:00ennikku vallarey ishtpettuhttp://www.karunamayam.b...ennikku vallarey ishtpettu

http://www.karunamayam.blogspot.com/കരുണാമയംhttps://www.blogger.com/profile/17323070651314202322noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-52654649591011271062008-11-04T02:20:00.000-08:002008-11-04T02:20:00.000-08:00കണ്ണാ, പേടിരോഗയ്യര്‍ ,നന്ദി .ഇതു വന്നതിനും കമന്റ് ...കണ്ണാ, പേടിരോഗയ്യര്‍ ,നന്ദി .ഇതു വന്നതിനും കമന്റ് ചെയ്തതിനും
അനാമികാ...പൊതുവെ എല്ലാവര്ക്കും ചേട്ടന് ഉള്ളത് ഇഷ്ടമാണ്.ചേട്ടന് മാര്‍ക്ക് അവര്‍ക്കു ഒരു ചേച്ചി ഇല്ലാത്തതില്‍ വിഷമവും ...നന്ദി,നല്ല വാക്കുകള്ക്ക്അശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-52559893074924546952008-11-03T11:09:00.000-08:002008-11-03T11:09:00.000-08:00ആദ്യമായി ഇവിടെ വന്നു. കൊള്ളാം! വായിക്കാന്‍ നല്ല രസ...ആദ്യമായി ഇവിടെ വന്നു. കൊള്ളാം! വായിക്കാന്‍ നല്ല രസം ഉണ്ട്..ഇനീം വരാം..ഒരു ചേട്ടന് ഇല്ലാത്തതിന്റെ എന്റെ ദുഃഖം ഇത് വായിച്ചപ്പോ പിന്നേം കൂടി..anamikahttps://www.blogger.com/profile/05496681637444064059noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-62542653134473762502008-10-31T09:18:00.000-07:002008-10-31T09:18:00.000-07:00നസീറും സത്യനും മുതല്‍..ഡി.വി.ഡി. യുഗം വരെയെത്തിച്ച...നസീറും സത്യനും മുതല്‍..ഡി.വി.ഡി. യുഗം വരെയെത്തിച്ച ഒരു പോസ്റ്റ്.കാലങ്ങളിലൂടെ ഒരു യാത്ര.അതിനിടയിലെ മാറ്റങ്ങള്‍.കൊള്ളാം...മച്ചുനന്‍/കണ്ണന്https://www.blogger.com/profile/15889127315463094849noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-67555897510615760842008-10-30T03:11:00.000-07:002008-10-30T03:11:00.000-07:00നല്ല വിവരണം രേഖാ ചിത്രങ്ങള്‍ കൊടുത്തതും നന്നായി ആശ...നല്ല വിവരണം
രേഖാ ചിത്രങ്ങള്‍ കൊടുത്തതും നന്നായി
ആശംസകള്പേടിരോഗയ്യര് C.B.Ihttps://www.blogger.com/profile/16299737457676978756noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-85371520942388612912008-10-30T01:04:00.000-07:002008-10-30T01:04:00.000-07:00lakshmi...no back pinch.നന്ദി..വെറുതെ ഒരു ഭാര്യ.. ...lakshmi...no back pinch.നന്ദി..വെറുതെ ഒരു ഭാര്യ.. കാനനതത്തില് വിഷ്മിക്കണ്ടാ.
അലമ്പന്...നന്ദി. ശിവാജി പടം ഒന്നും ഞാന്‍ കണ്ടിട്ടില്ല...നന്നായി
മേരിക്കുട്ടി,കുമാരന്,നന്ദി.
ഗോപാക്..നന്ദി എന്റെ വയസ്സ് കുറച്ചതിന്. എനിക്കേ 100 വയസ്സ് ആയി.ആസുയക്കും കഷണ്ടിക്കും മരുന്നില്ല. എങ്കിലും സിനിമ കാണാന്‍ സമയം കണ്ടെത്തു.
നന്ദകുമാര്‍, നന്ദി. എഴുതി കഴിഞ്ഞപ്പോ എനിക്കും നന്ദന് പറഞ്ഞതു തന്നെ ആണ് തോന്നിയത്. അത് കൊണ്ടു തന്നെ എന്താണ് ഉദേശിച്ചത് എന്ന് മനസ്സില്‍ ആയി. വളരെ നന്ദി. ഇനി ശ്രദ്ധിക്കാം .അശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-74425219952643930092008-10-30T00:53:00.001-07:002008-10-30T00:53:00.001-07:00വിക്രം...നന്ദി..പടം നന്നായി എന്ന് പറഞ്ഞതിന് വളരെ ...വിക്രം...നന്ദി..പടം നന്നായി എന്ന് പറഞ്ഞതിന് വളരെ നന്ദി.ഇപ്പോഴും പടം കാണാന്‍ മോഹം കുറവൊന്നുമില്ല. എങ്കിലും കുഞ്ഞു കുട്ടി പരാധീനതകള്‍ കാരണം ഇപ്പോള്‍ പഴയ പോലെ കാണാന്‍ പറ്റുന്നില്ല.വിലയേറിയ സമയം കമന്റാന്‍ മാറ്റി വെച്ചതിനു നന്ദി
കാന്താരിക്കുട്ടി, നന്ദി.ഭ്രമം ഉണ്ട്.നല്ല സിനിമ കാണാന്‍ വളരെ ഇഷ്ടമാണ്.
സ്മിതാ..സിനിമ ഞാനും കേള്‍ക്കാറുണ്ട്. വേറെ നിവര്ത്ത്തിയില്ലലോ.കോളേജില്‍ വെച്ചു അതൊക്കെ പറ്റു..പിള്ളാര് കേള്‍ക്കണ്ട
മൈക്രോജീവി..നന്ദി,തിരക്കഥ വരും .വരാതെ എവിടെ പോകാന്‍
അച്ചായാ...നന്ദി.'മൂവി ഉണ്ടാക്കല്‍ ...?' അങ്ങനെയും സംഭവിച്ചോ?അതെപ്പോ?
കുറുമാന് ...വളരെ നന്ദി. വന്നതിനും നല്ല വാക്കുകള്‍ പറഞ്ഞതിനും
ആദിത്യാ... ഞാന്‍ തുടരാന്‍ എഴുതിയാല്‍ ബോര് ആവും എന്നൊരു തിരിച്ചറിവാണ് അങ്ങനെ ഒരു സാഹസത്തിനു മുതിരതിരിക്കാന് കാരണം .
മാണിക്യം,നന്ദി
ശ്രീ ...പലിശയും ചേര്‍ത്തു ഇപ്പൊ കാണു..
കുഞ്ഞന്‍..നന്ദി.ഒരു 'ജി' ചേര്‍ത്തതിനു വലിയ ഒരു നന്ദി :).അമ്മ പറയും അവരുടെ സമയത്തു കുട്ടികളൊക്കെ വീട്ടില്‍ നിന്നു കസേര തന്നെ കൊണ്ടു പോയാലെ സിനിമയ്ക്ക് കയറ്റു എന്ന് .
മുസാഫിര്‍...എന്റ്കുതിര വാളിനെ കുറിച്ചു മാത്രം ഒന്നും പറയരുത്.നന്ദി നല്ല വാക്കുകള്‍ക്കു.
mcc, sv, ജൂക്കമ്മ ,നന്ദിഅശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-39489889446207322532008-10-30T00:53:00.000-07:002008-10-30T00:53:00.000-07:00സിനിമാ കഥ ഒരു അടിപൊളി സിനിമ പോലെ രസിച്ചു വായിച്ചു....സിനിമാ കഥ ഒരു അടിപൊളി സിനിമ പോലെ രസിച്ചു വായിച്ചു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-90307028999451848212008-10-29T03:36:00.000-07:002008-10-29T03:36:00.000-07:00പോസ്റ്റും,ചിത്രവും ഇഷ്ടപ്പെട്ടുപോസ്റ്റും,ചിത്രവും ഇഷ്ടപ്പെട്ടുjokkammahttps://www.blogger.com/profile/13432569690581049723noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-80124230876806810642008-10-28T23:47:00.000-07:002008-10-28T23:47:00.000-07:00അശ്വതി...നല്ല വിവരണം. ഇത്തിരി നീണ്ടു പോയെന്കിലും, ...അശ്വതി...നല്ല വിവരണം. ഇത്തിരി നീണ്ടു പോയെന്കിലും, എനിക്കൊത്തിരി ഇഷ്ടായി. വെറുതെ ഒരു ഭാര്യ എനിക്കും കാണാന്‍ പറ്റിയില്ല..മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-63533017590069286232008-10-28T10:33:00.000-07:002008-10-28T10:33:00.000-07:00അപ്പൊ സിനിമാ പ്രാന്തി ആണല്ലെ?ഇതു പ്രകാരം വയസ്50...അപ്പൊ സിനിമാ പ്രാന്തി ആണല്ലെ?

ഇതു പ്രകാരം വയസ്50 ആയിക്കാണുമല്ലൊ
ഇനിയെങ്കിലും നിര്‍ത്തിക്കൂടെ സിനിമാകാണല്‍?

തമാശ പറഞ്ഞതാണെ!!
എനിക്ക് സിനിമാ കാണാന്‍ സമയമില്ല
എന്ന അസൂയ....ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-70722430830019436332008-10-28T06:38:00.000-07:002008-10-28T06:38:00.000-07:00കൊള്ളാം. രസിച്ചു വായിച്ചു, ആ രണ്ടാമത്തെ ചിത്രം കൊള...കൊള്ളാം. രസിച്ചു വായിച്ചു, ആ രണ്ടാമത്തെ ചിത്രം കൊള്ളാം. ചേട്ടനും അനിയത്തിയും കൌണ്ടറില്‍ തൂങ്ങിക്കിടക്കുന്നതേ. :)
(പോസ്റ്റെഴുതുമ്പോള്‍ തിരക്കു കൂട്ടുന്നുണ്ടോ? ഇത്തിരി സമയമെടുത്തു എഴുതിയാല്‍..ഇനിയും...)

അപ്പ ശ്ശരീട്ടാ

നന്ദന്/നന്ദപര്‍വ്വംnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-75564306646110279032008-10-28T06:35:00.000-07:002008-10-28T06:35:00.000-07:00സിനിമകാണുന്നതില്‍ എന്നോളം വരില്ലെങ്കിലും ഇങ്ങനെയൊര...സിനിമകാണുന്നതില്‍ എന്നോളം വരില്ലെങ്കിലും ഇങ്ങനെയൊരാളുണ്ടെന്നറിഞ്ഞതില് സന്തോഷം...

അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നതുവരെ കത്തിക്കുത്തും കൊലപാതകവും വരുമ്പോള്‍ കണ്ണടച്ചിരിക്കലാണ് പതിവ്.

'വെള്ളൈ റോജ'യിലെ ശിവാജിയുടെ പ്രേതത്തെക്കണ്ട് വന്ന് രാത്രി ഉറങ്ങാതെ കിടന്ന് ഉമ്മിച്ചിയെ വിളിച്ചതും, ഒടുവില്‍ സഹികെട്ട് ഉമ്മിച്ചി അടുത്ത് വിളിച്ച് കിടത്തിയതും, രാവിലെ പനിക്കുള്ള മരുന്നിനോടൊപ്പം കാതിന് ഓരോ കിഴുക്ക് ദിവസവും 3 നേരം കിട്ടിയതും ഓര്‍ത്ത് പോയി.

നല്ല പോസ്റ്റ്....ഒത്തിരി ഇഷ്ടപ്പെട്ടു.അലമ്പന്https://www.blogger.com/profile/05362083732572297472noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-45648799174835034712008-10-27T13:00:00.000-07:002008-10-27T13:00:00.000-07:00നാട്ടിൽ ചെന്നാൽ, എവിടൊക്കെ കൊണ്ടു പോയാലും സിനിമയ്ക...നാട്ടിൽ ചെന്നാൽ, എവിടൊക്കെ കൊണ്ടു പോയാലും സിനിമയ്ക്കു മാത്രം കൊണ്ടുപോകല്ലേ എന്നാണ് ഞാൻ പറയാറ്. ഈ മാറ്റം പ്രവാസി ആയതിനു ശേഷം സംഭവിച്ചതാണ്. പണ്ടെല്ലാം ഒട്ടുമിക്ക സിനിമകളും വിടാതെ കാണുമായിരുന്നു. അശ്വതിയ്ക്കുള്ള പോലത്തെ രണ്ട് ആങ്ങളമാർ എനിക്കൂം ഉണ്ട്. ചേട്ടനു കുറെ സിനിമകളൂടെ [വിശേഷിച്ചുംഇംഗ്ലീഷ്]നല്ല കളക്ഷനുമുണ്ട്. അപ്പൊ ഒരു സെയിം പിച്ച്

പക്ഷെ ഇപ്രാവശ്യം ചെന്നപ്പോൾ ‘വെറുതെ ഒരു ഭാര്യ’ കാണണമെന്നുണ്ടായിരുന്നു. ഒരുക്കം കൂട്ടി വന്നപ്പോഴേക്കും പടം അതിന്റെ വഴിക്കു പോയി

(നല്ലൊരു പോസ്റ്റിനൊപ്പം നല്ലൊരു വരക്കാരി കൂടിയാണെന്നു തെളിയിച്ചു)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-87768265172369489922008-10-27T06:27:00.000-07:002008-10-27T06:27:00.000-07:00.njanum oru cinema branthi yanu..post super..enjoy....njanum oru cinema branthi yanu..post super..enjoyed..Anonymousnoreply@blogger.comtag:blogger.com,1999:blog-5563315116841036027.post-15529023011156965832008-10-27T03:40:00.000-07:002008-10-27T03:40:00.000-07:00മുന്‍കൂര്‍ ജാമ്യമെടുത്തെങ്കിലും അനുഭവ വിവരണത്തിനൊ...മുന്‍കൂര്‍ ജാമ്യമെടുത്തെങ്കിലും അനുഭവ വിവരണത്തിനൊപ്പം പടങ്ങളും നന്നായിട്ടുണ്ട്.പ്രത്യേകിച്ച് ആ കുതിരവാല്.അതിനു 10/10 മാര്‍ക്ക്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-4921313742142121662008-10-26T21:35:00.000-07:002008-10-26T21:35:00.000-07:00അശ്വതിജീ..നല്ല രസകരമായി സിനിമ കാണല്‍ അവതരിപ്പിച്ചു...അശ്വതിജീ..

നല്ല രസകരമായി സിനിമ കാണല്‍ അവതരിപ്പിച്ചു. പടങ്ങളെല്ലാം നന്നായിട്ടുണ്ട്. പടങ്ങള്‍ മാത്രമാണെങ്കില്ക്കൂടിയും അത് ഒരു കഥ പറയുന്നുണ്ട്.

എന്റെ ചെറുപ്പത്തില്‍ ഞങ്ങള്‍ കുട്ടികളെല്ലാം ബെഞ്ചിലിരുന്നാണ് സിനിമ കാണാറ് മറ്റുള്ളവര്‍ സെക്കന്റ് ക്ലാസ്സിലും. പക്ഷെ ഇടവേളയാകുമ്പോഴേക്കും ഞങ്ങള്‍ സെക്കന്റ് ക്ലാസ്സിലുണ്ടാകും. എന്നാല്‍ നല്ല തിരക്കുള്ള ദിവസമാണെങ്കില്‍ ബെഞ്ചില്‍ത്തന്നെ അതും ഏറ്റവും മുന്നില്‍..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-64622223200724885722008-10-26T20:27:00.000-07:002008-10-26T20:27:00.000-07:00സിനിമാസ്മരണകള്‍ നന്നായിരിയ്ക്കുന്നു ചേച്ചീ...ഒഴുക്...സിനിമാസ്മരണകള്‍ നന്നായിരിയ്ക്കുന്നു ചേച്ചീ...ഒഴുക്കോടെ വായിച്ചു. ചേട്ടന്റെ കയ്യില്‍ തൂങ്ങി സിനിമ കാണാന്‍ പോകുന്ന അനിയത്തിക്കുട്ടിയുടെ അവതരണവും ആ ചിത്രവും ശരിയ്ക്കും മനസ്സില്‍ പതിഞ്ഞു. :)

സിനിമകള്‍ എനിയ്ക്കും ഇഷ്ടമായിരുന്നെങ്കിലും വിരലിലെണ്ണാവുന്ന ചിത്രങ്ങളേ പത്താം ക്ലാസ്സു വരെ ഞാന്‍ തീയ്യറ്ററില്‍ പോയി കണ്ടിട്ടുള്ളൂ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-34858955377362617032008-10-26T19:37:00.001-07:002008-10-26T19:37:00.001-07:00This comment has been removed by the author.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-77841036744711881542008-10-26T19:37:00.000-07:002008-10-26T19:37:00.000-07:00ശരിക്കും രസിച്ചു.നല്ല വര്‍ണന ലയിച്ചിരുന്നു വായിച്...ശരിക്കും രസിച്ചു.
നല്ല വര്‍ണന ലയിച്ചിരുന്നു വായിച്ചു.
ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട്, മാണിക്യംമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5563315116841036027.post-54575612544125627532008-10-26T19:27:00.000-07:002008-10-26T19:27:00.000-07:00Nice one -Adithyan.UNice one
-Adithyan.UAnonymousnoreply@blogger.comtag:blogger.com,1999:blog-5563315116841036027.post-48570298387880484872008-10-26T07:57:00.000-07:002008-10-26T07:57:00.000-07:00By the way the pictures were also nice.keep includ...By the way the pictures were also nice.keep including thoseAadityanhttps://www.blogger.com/profile/16539492398652966500noreply@blogger.com