Monday, May 4, 2009

ഇതൊക്കെ ഓര്‍മയുണ്ടോ?

മെയില്‍ ഫോര്‍വേഡ് ആയി കിട്ടിയത്.....

Are you Missiong those days? Sometimes I do

Doordarshan logo

Doordarshan Screensaver

Malgudi Days

Dekh Bhai Dekh

Ramayan


Alif Laila

Bharat ek Khoj

Mile Sur Mera Tumhara

Turning Point

Byomkesh Bhakshi


Vicco turmeric
Nahin cosmetic

Surabi: Renuka Sahane and Sidharth

I am a complan Boy ,I am a complan Girl

Twiiiiiiiiiiiing
Washing powder Nirma Washing Powder Nirma
Doodh ki safedi,Nirma Se aayi
Rangeen Kapade Bhi Khil Khil Jaaye

Salma Sultana DD News Reader

So many are there like, Buniyad, Inthazar,vaagle ki duniya, karam chand, vikram betal,circus,Mugerilal ke hasin sapne... and lot more

13 comments:

അശ്വതി/Aswathy said...

മെയില്‍ ഫോര്‍വേഡ് ആയി കിട്ടിയത്.....

അനിയന്‍കുട്ടി | aniyankutti said...

ഓര്‍മ്മേണ്ട് ഓര്‍മ്മേണ്ട്... ചന്ദ്രിക, രാധാസ്, നാന, ഒക്കെക്കൂടി ചേര്‍ന്നാല്‍ ഈ ലിസ്റ്റ് പൂര്‍ത്തിയാവും...

Rare Rose said...

ഓര്‍മ്മയുണ്ടോന്നോ..ഹോ..നൊസ്റ്റാള്‍ജിയ വന്നു കോരിത്തരിച്ചൂന്നു പറഞ്ഞാല്‍ മതിയല്ലോ..പ്രത്യേകിച്ചും ആ ലോഗോയും,സംപ്രേക്ഷണം തുടരാന്‍ നേരത്ത് അതു തിരിഞ്ഞങ്ങു വരുമ്പോളുണ്ടാവുന്ന ഒരു ട്യൂണും..പിന്നെ മാല്‍ഗുഡി ഡേയ്സിന്റെ തുടക്കത്തിലെ താനനാ പാട്ടും (അതു കുറച്ചു മുന്നേ അമൃതാക്കാരു കാണിച്ചിരുന്നു..അപ്പോള്‍ വന്നൊരു സന്തോഷം..:)..)..,അലിഫ് ലൈലയും ,സുരഭിയും മിലേ സുര്‍ ഉം ആകെക്കൂടി ദൂര്‍ദര്‍ശനോടു വല്ലാത്തൊരു സ്നേഹം തോന്നിപ്പോയി ഇപ്പോള്‍ ..:)

പുതിയ ചാനലുകളുടെ വരവില്‍ മങ്ങിപ്പോയെങ്കിലും ഇന്നലത്തെ പൂരത്തിന്റെ കുടമാറ്റം ഏറ്റവും ഭംഗിയായി കാണിച്ചതു നമ്മടെ പാവം ദൂര്‍ദര്‍ശന്‍ കാരായിരുന്നു..എല്ലാ ചാനലുകളും മാറ്റി മാറ്റി ഗവേഷണം നടത്തി മനസ്സിലാക്കിയതാണു...:)

Sudhi|I|സുധീ said...

ടെലിവിഷന്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ എത്തിനോക്കിയ കാലം ദൂരദര്‍ശന്‍ ഒരു 'സംഭവം' ആയിരുന്നു.. അന്ന് ഞാനൊരു 'ശിശു' ആയിരുന്നു.. ചാനലുകളുടെ നീണ്ട നിര തന്നെ വന്നപ്പോള്‍ നമ്മളെല്ലാം ദൂരദര്‍ശനെ 'ഫാവരൈട്ട്' ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി..
രഗോളി, ചിത്രഹാര്‍ അങ്ങനെ നീണ്ടു പോകും ആ നിര... പിന്നെ ആ നീണ്ടു നില്‍ക്കുന്ന 'സാങ്കേതിക തകരാറും'..... :D

പക്ഷെ ദൂരദര്‍ശന്‍ ഇപ്പോഴും ഒരു നല്ല ചാനല്‍ തന്നെയാ.. അല്ലെ?

ഹന്‍ല്ലലത്ത് Hanllalath said...

മറന്നിട്ടില്ല...
ഞാനിന്നും കാണാറുണ്ട്..ദൂരദര്‍ശനെ... :)

smitha adharsh said...

റോസ് പറഞ്ഞപോലെ ;നോസ്ടാല്ജിയ' വന്നു കോരി തരിച്ചു...
നമ്മുടെ മാല്‍ഗുഡി ഡേയ്സ് ഒക്കെ എങ്ങനെ മറക്കും...
സുരഭി,അലിഫ് ലൈല..ചിത്രഹാര്‍..രാമായണം..മഹാഭാരതം..ആ ലിസ്റ്റ് അങ്ങനെ നീണ്ടു,നീണ്ടു..എനിക്ക് വയ്യ..
അന്നൊക്കെ,ഫുള്‍ ത്രില്ലില്‍ 'കൃഷിദര്‍ശന്‍' അടക്കം എല്ലാ പരിപാടികളും കണ്ടിരിക്കും..
ഇന്നോ..ചാനല് മാറ്റി..മാറ്റി.. ഒന്നും മുഴുവന്‍ കാണാന്‍ പറ്റാറില്ല...
അതൊക്കെ ഒരു കാലം..ശനി,ഞായര്‍ കഴിഞ്ഞു സ്കൂളില്‍ ചെന്നാല്‍ ടി.വി.പരിപാടികളെ ക്കുറിച്ച് നീണ്ട ചര്‍ച്ച. ഇന്നൊക്കെ ടി.വി.പ്രോഗ്രാം കുട്ടികള്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയം ആകുന്നുണ്ടോ ...റിയാലിറ്റി ഷോ മാത്രമല്ലേ അവര്‍ക്കറിയൂ..
ഞാനും,കോളേജില്‍ ആയപ്പോള്‍ ചാനല്‍ പ്രഭയില്‍ മുങ്ങിപ്പോയി കേട്ടോ..
എല്ലാം ഓര്‍മ്മിപ്പിച്ചതിനു നന്ദി

പാവത്താൻ said...

ഓർമ്മകളുടെ സുഗന്ധം... വളരെ നന്ദി...ഈ ഓർമ്മകളുണർത്തിയതിന്‌.

..:: അച്ചായന്‍ ::.. said...

റോസ് പറഞ്ഞത് സത്യം പൂരം നന്നായി കാണിച്ചത് ദൂരദര്‍ശന്‍ തന്നെ ആരുന്നു ... പണ്ടത്തെ ഒരു കുടയും കുഞ്ഞുപെങ്ങളും ഒകെ ഓര്‍ത്തു പെട്ടന്ന്

The Eye said...

There was an old serial..

"Gaint Robot"....!

You all forgot ..?!!

Basheer Vallikkunnu said...

old is always gold.

ശ്രീ said...

ഇതെല്ലാം ഓര്‍മ്മയുണ്ട്. പക്ഷേ, blog എഴുതുന്ന കാര്യം മറന്നു പോയോ? ഇതെവിടാണ്? :)

Sureshkumar Punjhayil said...

Theerchayayum...Pakshe pazayathayippoyille... Nannayirikkunnu. Ashamsakal...!!!

Anil cheleri kumaran said...

ഓർമ്മകൾക്ക് നന്ദി..